നവോദയ സ്റ്റുഡിയോ
കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോയാണ് നവോദയ സ്റ്റുഡിയോ. നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസാണ് 1976-ൽ ഈ കമ്പനി ആരംഭിച്ചത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
Read article
